ഡിസംബറിലെ പകലുകള്‍ക്ക് വരണ്ട ചൂടാണ്.
രാത്രികളില്‍ മഞ്ഞിന്റെ തലോടലില്‍ ആശ്വാസം കണ്ടെത്തുന്ന ഇലകളെ ചുരുട്ടി തളര്‍ത്തി കളയുന്ന പകല്‍ ചൂട്.
ഇന്നലെയും രാത്രി മഴ വന്നില്ല.
ഒന്ന് കൊഴിഞ്ഞു താഴെ വീഴാന്‍ ആയിരുന്നെങ്കില്‍ അമ്മക്ക് അല്പം ഭാരം കുറയുമായിരുന്നു...

No comments:
Post a Comment